കാസര്‍ഗോഡ് ജില്ലാ രജിസ്ട്രാര്‍ കുഴഞ്ഞുവീണ് മരിച്ചു
mynews0
കാസര്‍ഗോഡ് ജില്ലാ രജിസ്ട്രാര്‍ ടി.ഇ മുഹമ്മദ് അഷറഫ് അന്തരിച്ചു. ഇന്ന് രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മലപ്പുറം സ്വദേശിയാണ്.