കഞ്ചാവുമായി 55കാരൻ എക്സൈസ് പിടിയിൽ

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 100 ഗ്രാം കഞ്ചാവുമായി മധ്യവയ്ക്കന്‍ പിടിയില്‍. മധൂര്‍ ചേനക്കോട് സ്വദശി റാംബോ എന്ന കെ ഇ ഇസ്മയിലിനെ(55)യാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡ് അധികൃതര്‍ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി പട്രോളിങ് നടത്തവെ മധൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
Previous Post Next Post
Kasaragod Today
Kasaragod Today