വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: ടൈല്‍ വര്‍ക്കറെ  വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള എന്‍മകജെ സ്വദേശി ചന്ദ്രശേഖര (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.  പരേതരായ നാരായണ നായിക് സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ മക്കള്‍: സമന്വി, പ്രഥം. സഹോദരങ്ങള്‍: നളിനി, രവികല.


Previous Post Next Post
Kasaragod Today
Kasaragod Today