കാസര്‍കോട് സ്വദേശി റിയാദിൽ കുഴഞ്ഞു വീണു മരിച്ചു

 കാസര്‍കോട്: കാസര്‍കോട് സ്വദേശി റിയാദില്‍ കുഴഞ്ഞു വീണു മരിച്ചു. അംഗഡിമുഗര്‍ എരുതുംകടവ് സ്വദേശി ഇ.കെ മുഹമ്മദ് (58) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ താമസസ്ഥലത്തു കുഴഞ്ഞു വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 40 വര്‍ഷമായി പ്രവാസിയായിരുന്നു. ഭാര്യ: നബീസ. മക്കള്‍: ഗസ്സന്‍, ഷഹര്‍ബാനു, ഷെരീഫ്, റൈഹാന, ബാദുഷ. മരുമക്കള്‍: ഹനീഫ, സിദ്ദിഖ്,.സഹോദരങ്ങള്‍: ഇ.കെ അബ്ദുള്ള, ഇ.കെ.അബൂബക്കര്‍, ഇ.കെ.ഇബ്രാഹിം, ഫാറൂഖ്.


Previous Post Next Post
Kasaragod Today
Kasaragod Today