ബേവിഞ്ച കല്ലുംകൂട്ടം റോഡിൽ വൻ താഴ്ചയിലേക്ക് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു, മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 ചെർക്കളം : ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ റിക്ഷയാണ് ബേവിഞ്ച കല്ലുംകൂട്ടം റോഡരികിലെ വൻ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത് ,

 മൂന്ന് പേർക്ക് പരിക്കേറ്റു,

ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു,


പരിക്കേറ്റ വരെ നാട്ടുകാരും വഴിയാത്ര ക്കാരും ചേർന്ന് മുകളിൽ എത്തിച്ച് അടുത്തുള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്


ചു,

Previous Post Next Post
Kasaragod Today
Kasaragod Today