അശ്രദ്ധമായി മദ്യലഹരിയിൽ ലോറി ഓടിച്ചു,ഡ്രൈവറെ മേൽപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു

 അശ്രദ്ധമായി മദ്യലഹരിയിൽ ലോറി ഓടിച്ചു,ഡ്രൈവറെ മേൽപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു
മദ്യലഹരിയിൽ അശ്രദ്ധയിലും അജാഗ്രതയിലും ലോറി ഓടിച്ച ഡ്രൈവറെ മേൽപ്പറമ്പ് എസ്ഐ എ.എം.സുരേ ഷ്കുമാർ അറസ്റ്റുചെയ്തു,

എറണാകുളം ആലത്തൂർ കാവശ്ശേരിയിൽ പുത്തൻപുരയ് ക്കൽ ഹൗസിൽ ഇ.കെ.കബീറിൻ്റെ മകൻ കെ.റഷീദ്(41)നെ യാണ് അറസ്റ്റുചെയ്‌തത്‌. ചെമ്മനാട്ട് വാഹനപരിശോധന ന ടത്തുന്നതിനിടയിൽ കാസർകോട്ടുനിന്നും കാഞ്ഞങ്ങാട് ഭാഗ ത്തേക്ക് അപകടം ഉണ്ടാക്കുംവിധം വരികയായിരുന്ന കെ. എൽ 50 കെ 2943 നമ്പർ ലോറി പരിശോധിച്ചപ്പോഴാണ് ഡ വർ റഷീദ് മദ്യപിച്ചിരുന്നതായി കണ്ടത്. തുടർന്നാണ് ഇയാ ളെ അറസ്റ്റ് ചെയ്ത് ലോറി കസ്റ്റഡിയിലെടുത്തത്.

Previous Post Next Post
Kasaragod Today
Kasaragod Today