70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് സ്വദേശിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് സ്വദേശിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്തിനാണ് സംഭവം.

നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടിയുടേയും ഭവാനിയുടേയും മകന്‍ വിവേക് ഷെട്ടി (36)യാണ് മരിച്ചത്.

ഭാര്യ: ആരതി. മകന്‍: ആന്‍വി. സഹോദരങ്ങള്‍: പുനിത് ഷെട്ടി, വിദ്


യ.

Previous Post Next Post
Kasaragod Today
Kasaragod Today