തളങ്കര സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

 കാസർകോട് : തളങ്കര സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര ഗവ. മുസ്ലിം സ്‌കൂളിന് സമീപം താമസിക്കുന്ന മൻസൂർ - ജുവൈരിയ്യ ദമ്ബതികളുടെ മകൻ ഫർശിൻ (29) ആണ് മരിച്ചത്.


ദേര സ്പോർട്സ് മാർകറ്റില്‍ സ്ഥിതി ചെയ്യുന്ന പോപുലർ ഓടോ പാർട്സ് കടയിലെ ജീവനക്കാരനായിരുന്നു.


നഈഫ് റോഡിലായിരുന്നു താമസം. മാതാവും അനുജനും ദുബൈയില്‍ സന്ദർശന വിസയില്‍ വന്നിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഹൃദായാഘാതമെന്നാണ് നിഗമനം. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഫൈസാം, മാ


സിം.

Previous Post Next Post
Kasaragod Today
Kasaragod Today