കാസര്‍കോട്: ടാപ്പിംഗ് തൊഴിലാളിയെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബളാംന്തോട്ട് മുന്തന്റെ മൂല സ്വദേശി എസ് ബിജുകുമാര്‍ (47) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് വീടിന് സമീപത്തെ തൊഴുത്തില്‍ തൂങ്ങി മരിച്ചതായി കണ്ടത്. പരേതനായ ശിവരാമന്‍ നായരുടെയും സുമതികുട്ടിയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കള്‍: അഖില്‍, അശ്വിന്‍. സഹോദരന്‍: ശശിധരന്‍.
ടാപ്പിംഗ് തൊഴിലാളിയെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
mynews
0