Home ബേക്കല്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു mynews June 24, 2024 0 കുവൈററ്: ബേക്കല്‍ സ്വദേശി കുവൈററില്‍ ഹൃദാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേക്കല്‍ മാസ്തിഗുഡയിലെ സിററി ഹമീദിന്റെയും ഹവ്വാബീവിയുടെയും മകന്‍ അറഫാത്ത് (36) ആണ് മരിച്ചത്.