കാസർക്കോഡ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് വിജയം,
മുനിസിപ്പാലിറ്റി (24) ,മൊഗ്രാൽ പുത്തൂർ (3)(14)വാർഡുകളിലാണ് വിജയിച്ചത്
നഗരസഭയിലെ ഖാസിലേൻ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്മാത്രം. മുസ്ലീം ലീഗ് സ്ഥാനാർഥി കെ എം ഹനീഫ് 319 വോട്ടിനു ന് വിജയിച്ചു
128 വോട്ട് നേടി പി എം ഉമൈര്‍ രണ്ടാമതെത്തി. ബി ജെ പിയിലെ എന്‍ മണിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. വാര്‍ഡില്‍ 74.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 774 വോട്ടര്‍മാരില്‍ 576 പേര്‍ വോട്ട് ചെയ്തു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കല്ലങ്കൈ വാര്‍ഡില്‍ 701 വോട്ട് നേടി മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ധര്‍മപാല്‍ ദാരില്ലത്ത് വിജയിച്ചു. 606
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്
കോട്ടക്കുന്ന് വാർഡിൽ
167 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
മൊഗ്രാൽ പുത്തൂർ കല്ലങ്കൈ വാർഡിൽ എസ്‌ഡിപി ഐ യെ 95 വോട്ടിന് പരാജയപ്പെടുത്തി,
ബിജെപിക്ക് ഇവിടെ 177വോട്ട് മാത്രമേ ലഭിച്ചുള്ളൂ,
കല്ലങ്കൈ വാര്‍ഡില്‍ 75.28 ശതമാനം വോട്ട് രേഖപ്പെടുത്തി. 1,990 വോട്ടര്‍മാരില്‍ 1,498 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡില്‍ 563 വോട്ട് നേടി സ്വതന്ത്ര സ്ഥാനാര്‍ഥി അസ്മിന ഷാഫി കോട്ടക്കുന്ന് വിജയിച്ചു. 396 വോട്ട് നേടിയ കെ എസ് സംഗീതയാണ് രണ്ടാമത്.