ദുബൈയിൽ പനി ബാധിച്ച് ബന്തടുക്ക സ്വദേശി മരിച്ചു

 കാസര്‍കോട്: പനി ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബന്തടുക്ക സ്വദേശി ദുബായില്‍ മരിച്ചു.

കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ എ.ടി ജോസസിയുടെ മകന്‍ നിതീഷ് ജോസഫ് (35)ആണ് മരിച്ചത്. ലില്ലിക്കുട്ടിയാണ് മാതാവ്. ഭാര്യ: റിന്‍സി. മകന്‍: ഇവാന്‍. സഹോദരങ്ങള്‍: നിശാന്ത്, നിഷ,നീന


.

Previous Post Next Post
Kasaragod Today
Kasaragod Today