ഓൺലൈൻ ന്യൂസിന്റെ ലിങ്ക് വെച്ച് വാട്സാപ്പിൽ വ്യാജ പ്രചരണം,
കാസർഗോഡ് ടുഡേയുടെ പരാതിയിൽ പോലീസ് കേസെടുത്തു
കുമ്പള :കാസറഗോഡ്ടുഡേ ന്യൂസിന്റെ ലിങ്ക് വ്യാജമായി പതിച്ച് വാട്സാപ്പിൽചില വ്യെക്തികൾക്കെതിരെ പ്രചരണം,
കാസർഗോഡ് ടുഡേ മാനേജ്‌മെന്റ് കുമ്പള പോലീസിൽ പരാതി നൽകി,
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു