കാസർകോട് :ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ റമീസയാണ് അസുഖത്തെ തുടർന്ന് മരണപ്പെട്ടത്,
റമീസ രക്തസംബന്ധമായ അസുഖത്തെ തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു,
അടുത്തിടെ അസുഖം മൂർജിക്കുകയായിരുന്നു
മൈലാട്ടി ക്രിസ്ത്യൻ പള്ളിക്ക് സമീപം പൂക്കുന്നത്ത് അമ്പലത്തിനടുത്താണ് റമീസയുടെ വീട്.