കാസര്‍കോട്: ഉദുമ, പള്ളത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ട്രെയിനില്‍ നിന്നു വീണതാണോ നടന്നു പോകുന്നതിനിടയില്‍ ട്രെയിന്‍ തട്ടി മരിച്ചതാണോയെന്നതില്‍ വ്യക്തതയില്ല.
ഉദുമ പള്ളത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
mynews
0