കാസര്‍കോട്: ഹോട്ടലുടമയുടെ വീട്ടിൽ നിന്ന് 11 കിലോ കഞ്ചാവ് പിടികൂടി; ഉദുമ ബാരമുക്കുന്നോത്ത് നിന്നാണ് മേല്പറമ്പ് പോലീസ് കഞ്ചാവ് പിടികൂടിയത്
വീട്ടിലെ കിടപ്പു മുറിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു
ഉദുമ, മേല്പറമ്പ്,മംഗളൂരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ ശൃംഖല നടത്തുന്ന ഉസ്മാൻ്റെ വീട്ടില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.