സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം യുവാവിനെതിരെ പരാതി നൽകി, അഹ്മദ് ദൃശ്യ എന്ന യുവാവിനെതിരെ ഇസ്സത്ത് നഗറിലെ മുനീറാണ് കാസർകോട് സി ഐക്ക് പരാതി നൽകിയത്

 സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം 

യുവാവിനെതിരെ 

 പരാതി നൽകി, 


അഹ്മദ് ദൃശ്യ എന്ന യുവാവിനെതിരെ 

 ഇസ്സത്ത് നഗറിലെ മുനീറാണ്  കാസർകോട് സി ഐക്ക് പരാതി നൽകിയത് 


കാസർഗോഡ്:

കൊറോണക്കാലത്ത് മാസ്ക് അടിക്കാൻ തയ്യൽകട വിട്ടുനൽക്കുകയും 

അതിനിടയിൽ കടയിലെ ഇൻവെർട്ടർ മോഷ്ടിച്ചു വിറ്റത് ചോദ്യം ചെയ്യുകയും ചെയ്ത വൈരാഗ്യത്തിന് 

സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ അഹ്മദ് ദൃശ്യ എന്ന യുവാവിനെതിരെ 

 ഇസ്സത്ത് നഗറിലെ മുനീർ കാസർകോട് സി ഐ ബാലകൃഷ്ണൻ മുമ്പാകെ പരാതി നൽകി കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതി നൽകിയത്


Previous Post Next Post
Kasaragod Today
Kasaragod Today