അമ്മങ്കോട് പാറപ്പള്ളിയിലെ പി.എ.അബ്ദുൽ റഹിമാൻ (58 വയസ്സ്) കോവിഡ് ബാധിച്ച് മരണപ്പെട്ടു. പരേതരായ അബ്ദുൽ ഖാദർ, ബീഫാത്തിമ്മ എന്നിവരുടെ മകനാണ്. നെല്ലിക്കുന്നിലെ സാഹിറ, പടന്നയിലെ സുഹറ ഭാര്യമാരാണ്.
സമീറ ഏക മകളാണ്.മരുമകൻ ഉമ്മർ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, മഹമൂദ് ഹാജി, അബ്ബാസ്, ബഷീർ, ആയിഷാബി.
പൊവ്വൽ ജുമാ മസ്ജിദിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഖബറടക്കും.
