Home മംഗൽപാടിയിലെ മുസ്ലിം ലീഗ് നേതാവ് യു എം മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു mynews April 12, 2021 0 മംഗൽപാടി പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് മായ യു എം മുഹമ്മദ് കുഞ്ഞി ഹാജി പൂനാ മരണപെട്ടു.ദീർഘകാലമായി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു