കാസര്‍കോട്: പെട്രോള്‍ കടം നല്‍കാത്തതിന് പമ്ബിന് നേരെ ആക്രമണം. കാസര്‍കോട് ജില്ലയിലെ ഉളിയടുത്തുക്കയിലാണ് സംഭവം.
പമ്ബിലെ ഓയില്‍ റൂമും ഓഫിസും ജ്യൂസ് സെന്ററും അക്രമിസംഘം തകര്‍ത്തു.
പമ്ബ് ഉടയുടെ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.