കാഞ്ഞങ്ങാട്: പത്തുവയസുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്പതുകാരന് കോടതി 6 വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചു.
കിനാനൂര്‍ കൊല്ലമ്പാടി ആനി തോട്ടത്തില്‍ ബിജു മാത്യു(50)വിനെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്. 2022 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം.