عرض المشاركات من أكتوبر, 2020

അനധികൃത മണലെടുപ്പ് തടയാൻ കലക്ടർ നേരിട്ട് രംഗത്ത്. കാസർകോട് ആലൂരിൽ മണൽകടത്തുകയായിരുന്ന 4 തോണികൾ പിടികൂടി രണ്ടെണ്ണം തകർത്തു

ബോവിക്കാനം ∙ പയസ്വിനിപ്പുഴയിൽ വർധിച്ചു വരുന്ന അനധികൃത മണലെടുപ്പ് തടയാൻ കലക്ടർ നേരിട്ട് രംഗത്ത്. മീ…

കാ​സ​ർ​ഗോ​ഡ് ക​ർ​ണാ​ട​ അ​തി​ർ​ത്തി ചെക്ക് പോസ്റ്റുകളിൽ നാളെ മുതൽ ആ​ന്‍റി​ജ​ൻ ടെസ്റ്റ് നടത്താനുള്ള തീരുമാനം ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ മരവിപ്പിച്ചതായി ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു​ അറിയിച്ചു

കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു​ള്ള 17 അ​ത…

ബന്തിയോട് ഷിറിയയിൽ റോഡ് അടച്ചിടുന്നതിനെ ചൊല്ലി കയ്യാങ്കളി, 26പേർക്കെതിരെ കേസെടുത്തു

ബന്തിയോട്: ഷിറിയയില്‍ അനധികൃത മണല്‍ക്കടത്ത് വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഗേറ്റ് സ്ഥാപിച്ച് റോഡ് അ…

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസ്, യുവാവിനെ കണ്ടെത്തിയത് കുമ്പള ഷിറിയക്കടുത്തുള്ള രഹസ്യകേന്ദ്രത്തിൽ നിന്ന്, സംഘം കാറുകളിൽ രക്ഷപ്പെട്ടു

കാസർകോട്: സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കളനാട് സ്വദേശിയായ യുവാവിനെ രണ്ട് കാറുകളിലെത്ത…

തദ്ദേശ തെരഞ്ഞെടുപ്പ്​ ചുവരെഴുത്തിന്​ മാർഗരേഖ: ഓരോ പരസ്യത്തിലും ചുമതലക്കാര​െൻറ പേര്​ നിർബന്ധം

തൃ​ശൂ​ർ: ഊ​രും പേ​രു​മി​ല്ലാ​തെ പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ല​ക…

ഇൻറർനെറ്റ് വേഗം കുറഞ്ഞു; വിദ്യാർഥികളും വീട്ടിലിരുന്നുള്ള ജോലിക്കാരും ദുരിതത്തിൽ രാ​ജ്യ​ത്തെ എ​ല്ലാ നെ​റ്റ്​​വ​ർ​ക്കി​ലും ഇ​ൻ​റ​ർ​നെ​റ്റ് വേ​ഗം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി: കോ​വി​ഡ് ലോ​ക്ഡൗ​ണി​ൽ വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി​ക്കാ​രു​മെ​ല്ലാം വീ​ട്ടി​ലാ​യ​തി​നു പി​ന്ന…

തുർക്കിയിലും ഗ്രീസിലും ഭൂചലനം; മരിച്ചവരുടെ എണ്ണം 22ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്​താംബൂൾ: തുർക്കിയിലും ​​ഗ്രീസിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേർ കെട്ടിട…

കേരളത്തിലേക്ക്‌ കൊണ്ട് വരികയായിരുന്ന 25 ടണ്‍ സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞെന്ന്, 16 ലക്ഷം രൂപയുടെ സവാളയാണ് അപ്രത്യക്ഷമായിരിക്കുന്നത്

കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട ഒരു ലോഡ് യുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായ…

ഐ.എസ്എല്‍ ഏഴാം സീസണ്‍ നവംബര്‍ 20 മുതല്‍; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മില്‍

ഐ.എസ്.എല്‍ ഏഴാം സീസണ്‍ നവംബര്‍ 20 മുതല്‍ ഗോവയില്‍ നടക്കും. കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹന്‍ ബഗാ…

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്…

ബേവിഞ്ച വെടിവയ്പ് കേസിൽ രവി പൂജാരിയെ പ്രതി ചേർത്ത് കാസർകോട് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു ഈ കേസിൽ നേരത്തെകാസർകോട് ഡിവൈഎസ്പി അറസ്റ്റ്ചെയ്തിരുന്ന മനീഷ് ഷെട്ടി കൊല്ലപ്പെട്ടിരുന്നു

കാസർകോട് ∙ ബേവിഞ്ച വെടിവയ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്  ഉത്തരമേഖ…

കോ​ടി​യേ​രി​ ബാലകൃഷ്ണൻറെ മക്കളായ ബി​നീ​ഷും ബി​നോ​യി​യും ദ​ു​ബൈ​യി​ലും നോ​ട്ട​പ്പു​ള്ളി​ക​ള്‍

ദു​ബൈ: ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ട് കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ, സി.​പി.​എ…

രണ്ട് മാസം മുമ്പ് പേപട്ടിയുടെ കടിയേറ്റ്, പട്ടിയുടെ സ്വഭാവം കാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച യുവാവ് ചോരഛർദിച്ചു മരിച്ചു

രണ്ട് മാസം മുമ്പ് പേപട്ടിയുടെ കടിയേറ്റ്,  പട്ടിയുടെ സ്വഭാവം കാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് കാസർകോ…

കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായില്ല,ഭർതൃമാതാവിനെതിരെ ഗാർഹിക പീഡനത്തിനും കേസ് , കൂടുതൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ

കാസര്‍കോട്: കരിവേടകത്ത് വിഷം ഉള്ളില്‍ച്ചെന്ന് യുവതിയുടെ മരണത്തിനുത്തരവാദി കോണ്‍ഗ്രസ് മണ്ഡലം പ്രസി‍…

'ഗോട്ടിനെ'കണ്ടില്ലേയെന്ന്​ ബാഴ്​സ; ശരിക്കുള്ള 'ഗോട്ടിനെ' കാണിച്ചുതരാമെന്ന്​ യുവൻറസ്​

മിലാൻ: ക്രിസ്​റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ മികച്ച താരമെന്ന തർക്കം ഇതുവരെയും തീർന്നിട്ട…

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, കൂടുതൽ പേർ ബേഡഡുക്കയിൽ 16പേർ,അജാനൂരും കിനാനൂരും 15പേർ വീതം

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:  അജാനൂര്‍-15 ബദിയഡു…

കോവിഡ് ആശുപത്രി സമരത്തിൽനിന്ന് പിന്നോട്ടില്ല -രാജ്​മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്: ചട്ടഞ്ചാലിൽ പണിത ടാറ്റയുടെ കോവിഡ് ആശുപത്രി തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ സ…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ…

അലാവുദ്ദീന്റ 'അത്ഭുതവിളക്ക് തരാമെന്ന് പറഞ്ഞ് രണ്ടര കോടി തട്ടി, രണ്ട് പേർ അറസ്റ്റിൽ, കബളിക്കപ്പെട്ടത് യു പി യിലെ ഡോക്ടർ

അത്ഭുത വിളക്ക്' കൈയില്‍ വച്ചാല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് പറഞ്ഞ് അലാവുദ്ദീന്റ '…

മേൽവിലാസമില്ലെന്ന കാസർകോട് താമസക്കാരനായ യുവാവിന്റെ പരാതി: മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി

കാസർകോട്: മേൽവിലാസം ഇല്ലാതെ അലയുന്ന കാസർകോട് ഗവ. ഒബ്‌സർവേഷൻ ഹോമിലെ മുൻ അന്തേവാസി അനൂപ് കൃഷ്ണയുടെ സ…

സാമ്പത്തിക സംവരണത്തെ എതിര്‍ക്കില്ല, ലീഗിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമെന്ന്, കെപിസിസി

വിവാദം കത്തുന്നതിനിടെ, സാമ്പത്തിക സംവരണത്തെ എതിര്‍ക്കില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി. കോണ്‍…

47 കളികള്‍ കഴിഞ്ഞു, എന്നിട്ടും പ്ലേ ഓഫ് ഉറപ്പിക്കാനാവാതെ ഏഴ് ടീമുകള്‍, ഇത് ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യം

എന്തുകൊണ്ടാണ് ഐപിഎല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാവുന്നത് എന്നതിന് ഉത്തരമാണ് ഈ …

പല തവണ റിപ്പയര്‍ ചെയ്തിട്ടും ശരിയായില്ല, ദേഷ്യം വന്ന യൂടൂബര്‍ 2.4 കോടിയുടെ മെഴ്‌സിഡസ് കാര്‍ കത്തിച്ചു

പല തവണ ബ്രേക്ക് ഡൗണാവുകയും മെഴ്‌സിഡ്‌സ് ഡീലേഴ്‌സ് റിപ്പയര്‍ ചെയ്യുകയും ചെയ്തിട്ടും ശരിയാകാത്തതിനെ …

പതിവു തെറ്റിക്കാതെ അന്‍പത്തിയൊന്നാം ജന്മദിനത്തിലും രക്തദാനം നടത്തി ഡോ. ജനാര്‍ദ്ദന നായിക്‌

കാസര്‍കോട്‌: അന്‍പത്തിയൊന്നാം ജന്മദിനത്തിലും പതിവു തെറ്റിക്കാതെ ജനറല്‍ ആശുപത്രിയിലെ ഡോ. സി എച്ച്‌ …

ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ കാസർകോട് സ്വദേശി യിൽ നിന്ന് 12.25ലക്ഷം രൂപ യുടെ സ്വർണം പിടികൂടി

കാസര്‍കോട്‌: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട്‌ സ്വദേശിയില്‍ നിന്ന…

പ്രായപൂർത്തി യാവാത്ത പെൺകുട്ടിയെ പലയിടത്തും കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ബദിയഡുക്ക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്…

നിയമസഭയിലെ കയ്യാങ്കളി; 35,000 രൂപ കെട്ടിവച്ച്‌ മന്ത്രിമാര്‍ ഉള്‍പ്പടെ ഇടത് നേതാക്കള്‍ക്ക് ജാമ്യം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവര്‍ക്ക് ക…

ഇന്ത്യൻ പ്രവാസികൾക്ക്​ അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസവും പാസ്​പോർട്ടിൽ ചേർക്കാം

ഇന്ത്യൻ പ്രവാസികൾക്ക്​ അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്​പോർട്ടിൽ ​ചേർക്കാൻ ഇന്ത്യൻ കേ…

ബിജെപി അനുകൂല നിലപാടെടുത്തത്തിന്റെ പേരിൽ വിവാദത്തിലായ ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്ക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു.

ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്ക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു. ചുമതലയിലിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വി…

കോവിഡ് ഭേദമായിട്ടും രോഗം അലട്ടുന്നവർക്ക് തുടര്‍ചികിത്സ നല്‍കുന്നതിനായി ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക് നാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കും.

കാസര്‍കോട്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ആസ്പത്രിയില്‍ ചികിത്സ തേടി രോഗം ഭേദമായ (കാറ്റഗറി സി …

മാന്യയില്‍ വീണ്ടും മോഷണ സംഘം: വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു

മാന്യ: കഴിഞ്ഞ ദിവസം മൂന്നു വീടുകളില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്‌ത മാന്യയില്‍ ഇന്നലെയും…

ഏകജാലകം: സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിച്ചവർക്കുള്ള നിർദേശങ്ങൾ

തൃശൂർ: പ്ലസ് വൺ പ്രവേശനത്തിന് ജില്ല/ജില്ലാന്തര, സ്‌കൂൾ/കോമ്പിനേഷനുകൾക്കുള്ള ട്രാൻസ്ഫർ അപേക്ഷ സമർപ്…

تحميل المزيد من المشاركات لم يتم العثور على أي نتائج