Showing posts from November, 2020

കാസർകോട് നഗരസഭയിൽ അഞ്ച് സിറ്റിംഗ് സീറ്റുകൾ നില നിർത്താൻ ബിജെപി നന്നായി വിയർക്കേണ്ടി വരും

കാസർകോട്: കാസർകോട് നഗരസഭയിൽ മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് അഞ്ച് സിറ്റിംഗ് സീറ്റുകളിൽ ഇക്കുറി കടുത…

ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് വമ്പിച്ച ഓഫറുമായി ചോയീസ് എൽ ഇ ഡി ലൈറ്റ് പൊയിനാച്ചി

എൽ ഇ ഡി ലൈറ്റ്   ന്റെ മഹനീയ ശേഖരങ്ങളുമായി പുതിയതായി പ്രവർത്തനമാരംഭിച്ച ചോയീസ്  എൽ ഇ ഡി ലൈറ്റ്&…

മുഹ്​സിൻ ഫഖ്​രിസാദയുടെ കൊല​ വി​ദൂ​ര നി​യ​ന്ത്രി​ത സംവിധാനങ്ങൾ ഉപയോഗിച്ച്; ആ​യു​ധ​ങ്ങ​ൾ നിയന്ത്രിച്ചത്​ ഉ​പ​ഗ്ര​ഹം വ​ഴി

തെ​ഹ്​​റാ​ൻ: ഇ​റാ​ൻ സൈ​നി​ക ആ​ണ​വ പ​ദ്ധ​തി​യു​ടെ ഉ​പ​ജ്ഞാ​താ​വാ​യി ക​രു​ത​പ്പെ​ടു​ന്ന മു​ഹ്​​സി​ൻ …

ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക്‌; കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി

കാസര്‍കോട്‌: കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെ…

നേതൃത്വമറിയാതെ പത്രിക പിൻവലിച്ചു,ഉദുമ മണ്ഡലം കമ്മിറ്റി അംഗത്തെ ബിജെപി സസ്പെൻഡ്‌ ചെയ്തു

കാസർകോട്: ബി.ജെ.പി. ഉദുമ മണ്ഡലം കമ്മിറ്റിയംഗമായ മധു ചേരിപ്പാടിയെ അന്വേഷണവിധേയമായി പാർട്ടിയുടെ പ്രാ…

ചെക്ക് കേസില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട കാസര്‍കോട് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റിലെ എസ്.ഐയെ പിരിച്ചുവിട്ടു

കാസര്‍കോട്: ചെക്ക് കേസില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട കാസര്‍കോട് ടെലികമ്യൂണിക്കേഷന്‍ യൂണി…

മോറിസ് കോയിന്‍ തട്ടിപ്പ്: 9 മാസത്തിനിടെ നിഷാദിന്റെ അക്കൗണ്ടുകളിലെത്തിയത് 1200 കോടി; ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, കൂടുതല്‍ പണം സ്വരൂപിച്ച നിക്ഷേപകരെയും കൂട്ടു പ്രതികളാക്കാൻ പോലീസ് നീക്കം

മലപ്പുറം: ലോംഗ് റിച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മോറിസ് കോയിന്‍ എന്ന പേരില…

ആയിരം വീടുകളുലേക്ക് ഗ്യാസ് ലൈൻ, പൈപ്പിടൽ തുടങ്ങി രണ്ടാം ഘട്ടത്തിൽ കാസർകോട് നഗരസഭയിൽ

കാസർകോട് :രണ്ടാംഘട്ടത്തിൽ കാസർകോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുഴൽ വഴി പാചകവാതകമെത്തും. മൂന്…

രാജ്യം ഭരിക്കുന്നവരാണ് കേരളം മാറി മാറി ഭരിക്കുന്നവരാണ് പറഞ്ഞിട്ട് കാര്യമില്ല കാസർകോട്ട് പലയിടത്തും മൂന്ന് മുന്നണികൾക്ക് സ്ഥാനാർഥികളില്ല

യുഡിഎഫ് കാസർകോട് നഗരസഭയിൽ 4, 5, 33 വാർഡുകളിൽ എൻഡിഎയ്ക്കും എൽഡിഎഫിനും മാത്രമാണ് സ്ഥാനാർഥികൾ. 7ാം വാ…

ഭഗവത് ഗീത സ്കൂളിൽ പാഠനവിഷയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

ലഖ്നൗ: ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജ…

'ജനാലയിലൂടെ നോക്കുമ്പോള്‍ ഫര്‍മീന കഴുത്തു മുറിക്കുന്നു'; 4 മക്കളെ അമ്മ കഴുത്തറുത്തു കൊന്നു

ഗുരുഗ്രാം∙ ഹരിയാനയിലെ ഗുരുഗ്രാമില്‍ എട്ടു മാസത്തിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള നാല് സഹോദരിമാര…

യെഡിയൂരപ്പയുടെ പിഎസിന്റെ ആത്മഹത്യാശ്രമം: ബിജെപി ‘ബ്ലാക്ക്മെയിലിങ്’ എന്ന് കോൺ‌ഗ്രസ്

ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും അടുത്ത ബന്ധുവുമായ എ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

ഉപ്പള: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത…

എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും സൈ​ക്കി​ളു​മാ​യി മെ​ട്രോ​യി​ൽ ക​യ​റാ​ൻ അ​നു​മ​തി

കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും സൈ​ക്കി​ളു…

ചെമ്മനാട് പഞ്ചായത്തിൽ മുന്നണികളെ പിന്നിലാക്കിയും അമ്പരപ്പിച്ചും സ്വതന്ത്ര സ്ഥാനാർഥികളുടെ പ്രചരണം

മേൽപറമ്പ് : പ്രചരണത്തിൽ മുന്നണികളെ പിന്നിലാക്കിയും അമ്പരപ്പിച്ചും സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രചരണം …

ച​ക്കി​നു​വ​ച്ച​ത് കൊ​ക്കി​നു കൊ​ണ്ടു, സീ​റ്റ് തരാത്തത്തിൽ പ്ര​തി​ഷേ​ധി​ച്ച് വി​മ​ത​യാ​യി പ​ത്രി​ക ന​ല്‍​കി​യ​ സ്ഥാനാർഥി വിനയായത് മറുപക്ഷത്തുള്ള സ്ഥാനാർഥിക്ക്

കാ​സ​ർ​ഗോ​ഡ്: ഇ​തു​വ​രെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വ​നി​താ​നേ​താ​വ് ത​ന്നെ പാ​ര്‍…

ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത്​ വീണ്ടെടുത്തു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​നി​ടെ പ​ള്ളി​യി​ൽ വി​ഗ്ര​ഹം പ്ര​തി​ഷ്​​ഠി​ച്ച്​ ക്ഷേ​ത്…

കരിപ്പൂരില്‍ 32 ലക്ഷത്തി​െന്‍റ സ്വര്‍ണം പിടികൂടി,കാസർകോട് സ്വദേശി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 32 ല​ക്ഷ​ത്തി​െന്‍റ സ…

ഉബറിനും ഒലക്കും നിരക്കുകളില്‍ 20 ശതമാനം വരെ കമീഷന്‍ എടുക്കാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ അധിഷ്ഠിത ടാക്‌സി കമ്പനികളായ ഉബറിനും ഒലക്കും നിരക്കുകളില്‍ 20 ശതമാനം വരെ കമീഷ…

കരിനിയമം മോദിക്ക്​ പിൻവലിക്കേണ്ടിവരു​ം; ഇതൊരു തുടക്കം മാത്രമെന്ന്​ രാഹുൽ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ നിയമങ്ങൾക്കെതിരെ കർഷകരോഷം രൂക്ഷമാകുന്നതിനിടെ കടുത്ത ആക്രമണവുമായി കേ…

ജി‍ഡിപി 7.5 ശതമാനം ചുരുങ്ങി, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്; നേരിടുന്നത് ​ഗുരുതര സാഹചര്യം

ദില്ലി: 2020-21 ലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജിഡിപി വളർച്ചാ നിരക്കുകൾ സ്റ്റാറ്റിസ്റ്റിക്സ…

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം87 , രോഗമുക്തി 90പേർ

കാസര്‍കോട് ജില്ലയില്‍  96 പേര്‍ക്ക്  കോവിഡ്, 90 പേര്‍ക്ക് രോഗമുക്തി കാസര്‍കോട്  ജില്ലയില്‍ 96 പേര്…

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3966 പേർക്ക്, സമ്പർക്കം3348, കോവിഡ് മുക്തരായത്4544 പേർ, മരണം 23 കാസർകോട് 96പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397,…

വിവാദങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് കളക്‌ട്രേറ്റിൽ ഗാന്ധിജിയുടെ വെങ്കല പ്രതിമയെത്തി

കാസര്‍കോട്: വിവാദങ്ങള്‍ക്ക് ഒടുവില്‍ കാസര്‍കോട് കളക്‌ട്രേറ്റിന് മുന്നില്‍ ഗാന്ധിജിയുടെ വെങ്കല പ്രത…

'നിങ്ങൾക്ക് 24 മണിക്കൂർ തരാം, എത്ര പാകിസ്താനികളും റോഹിങ്ക്യകളും ഇവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കൂ' ബി.ജെ.പിയെ വെല്ലുവിളിച്ച് ഉവൈസി

ഹൈദരാബാദ്: ഇവിടെ താമസിക്കുന്നവരെല്ലാം പൗരന്മാരാണ്, എത്ര പാകിസ്ഥാനികളും റോഹിങ്ക്യകളും ഇവിടെ താമസിക്…

മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഗർഭിണിയെ കാമുകന്‍ തന്നെ കൊന്നുകുഴിച്ച് മൂടി

ഗാന്ധിനഗർ∙ മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന…

Load More That is All