عرض المشاركات من ديسمبر, 2020

പ്ര​വാ​സി​ക​ള്‍ക്ക് വി​ദേ​ശ​ത്ത് നി​ന്ന് ​ത​ന്നെ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് പു​തു​ക്കാം

തി​രു​വ​ന​ന്ത​പു​രം: ​​ ടെ​സ്​​റ്റ്​ ഒ​ഴി​കെ ലൈ​സ​ന്‍സ് സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ളെ​ല്ലാം ഇ​നി ഓ​ണ…

കോടതിയിൽ കിഴടങ്ങിയ,മേൽപ്പറമ്പ് സി.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു

കാസർകോട്: മേൽപ്പറമ്പ് സി.ഐ ബെന്നിലാലുവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾ കോട…

ചികിത്സക്കായി നാട്ടിലേക്ക്​ മടങ്ങിയ പ്രവാസി വീട്ടിലെത്തിയ ഉടനെ മരിച്ചു

ദമ്മാം: സൗദിയിൽ നിന്ന്​ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച മലയാളി വീട്ടിലെത്തിയ​ ഉടൻ മരിച്ചു. കൊല…

സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ബ​സ് ചാ​ര്‍​ജി​ല്‍ ഉ​ട​ന്‍ മാ​റ്റം വ​രു​ത്തില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നിലവില്‍ സംസ്ഥാനത്തുള്ള ബ​സ് ചാ​ര്‍​ജി​ല്‍ ഉ​ട​ന്‍ മാ​റ്റം വ​രു​ത്തില്ലെന്ന് ഗതാഗത …

മനുഷ്യർക്ക് മാത്രം മതിയോ,മഹാരാഷ്ട്ര യിൽ എരുമ കൾക്കും ബ്യുട്ടിപാർലർ തുറന്നു

മുംബൈ: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള ബ്യൂട്ടി പാര്‍ലറുകളെക്കുറിച്ച് എല്ലാവരും കേട്…

ജില്ലയിൽ സിപിഎം ന് നേട്ടം ലീഗിന് നഷ്ടം, 20 പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണത്തിലേറി, കോണ്ഗ്രസ്ന് നാല് പഞ്ചായത്ത് ഭരണമുണ്ടായത് അഞ്ചായി

ഗ്രാമപഞ്ചായത്തുകളിൽ 20 ഇടത്താണ്‌ എൽഡിഎഫ്‌ ഭരണം നേടിയത്‌.  മീഞ്ച, വോർക്കാടി, പൈവളികെ, പുത്തിഗെ, മുള…

ഷഹീൻ ബാഗിലെ വെടിവെപ്പുകാരൻ കപിൽ ഗുജ്ജാർ ബി.​ജെ.പിയിൽ ചേർന്നു; വിവാദമായതോടെ പുറത്താക്കൽ

ന്യൂഡൽഹി: ഷഹീൻ ബാഗ്​ സമ​രക്കാർക്കു നേരെ ആക്രോശിച്ച്​ വെടിയുതിർത്തി ഭീഷണിപ്പെടുത്തിയ കപിൽ ഗുജ്ജാർ …

കഞ്ചാവ് സൂക്ഷിച്ച കേസിൽകാസർകോട് കോടതി മൂന്ന് വർഷം തടവും പിഴയും വിധിച്ചു

കാസർകോട് : ചെങ്കളയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടിൽ വില്പനക്കായി രഹസ്യമായി കഞ്ചാവ് സൂക…

കാസര്‍കോഡ് ഡിസിസി പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന: എഐസിസി റിപോര്‍ട്ട് തേടി

തിരുവനന്തപുരം: പരസ്യ പ്രസ്താവനയ്ക്കു വിലക്കേര്‍പ്പെടുത്തിയിട്ടും കാസര്‍കോഡ് ഡിസിസി പ്രസിഡന്റിനെതിര…

അലമാരയുടെ താക്കോലും അതിനകത്തുണ്ടായിരുന്ന 40 പവൻ സ്വർണാഭരണങ്ങളും മോഷണം പോയി: പോലീസ് അന്വേഷണം ആരംഭിച്ചു

ബദിയഡുക്ക: അലമാരയില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്‌തു. ഗോളിയഡുക്കയിലെ ഗള്…

ബി​ജെ​പി പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: റാ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ എ​ല്‍​ഡി…

കാസർകോട് ജില്ലാ പഞ്ചായത്ത്, ബേബി ബാലകൃഷ്ണനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മടിക്കൈ ഡിവിഷനിൽ നിന്നുള്…

കുമ്പള പഞ്ചായത്തിൽ ബിജെപി ക്ക് തിരിച്ചടി യു ഡി എഫ് അധികാരത്തിൽ, എസ്‌ഡിപിഐ അംഗം യൂഡി എഫിനെ പിന്തുണച്ചു

കുമ്പള : അനിശ്ചിതത്വത്തിനോടുവിൽ കുമ്പളയിൽ താഹിറ യൂസുഫ് പ്രസിഡന്റ് ആയി. ബിജെപി യും യൂഡി  എഫും ഒൻപത്…

കാസർകോട് ദേശീയ പാതയിൽ ലോറി മറിഞ്ഞു തീപിടിച്ചു ഡ്രൈവറും ക്ളീനറും വെന്തു മരിച്ചു,രക്ഷാ പ്രവർത്തകർക്കും ഗുരുതര പരിക്ക്

കാസര്‍കോട് : പ്ലൈ വുഡ് കയറ്റി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു . …

'എം.എൽ.എമാരെ വാങ്ങാം, എന്നാൽ തൃണമൂൽ കോൺഗ്രസിനെ വാങ്ങാമെന്ന്​ വ്യാമോഹിക്കേണ്ട' - അമിത്​ ഷാക്ക്​ മമതയുടെ മറുപടി

കൊൽക്കത്ത: സംസ്​ഥാന രാഷ്​ട്രീയത്തിൽ നിർണായക ഇടപെടലുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ നടത്…

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജമീല സിദ്ധീഖ് മത്സരിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമ്പള ഡിവിഷനില്‍ നിന്ന് വിജയിച്…

കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി: ഹക്കീം കുന്നിലിനെ മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കൾ

കാസർകോട്: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി. നിലവിലെ ഡിസിസി അധ്യക്ഷൻ…

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം 52 , രോഗമുക്തി 54 പേർക്ക്

*കാസര്‍കോട് ജില്ലയില് ഇന്ന് 59 പേര്‍ക്ക്  കോവിഡ്, 54 പേര്‍ക്ക് രോഗമുക്തി* കാസര്‍കോട് ജില്ലയില്‍  59…

ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് -മുഖ്യമന്ത്രിയോട് കാന്തപുരം

കോഴിക്കോട്: ഇസ്‌ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് …

നെയ്യാറ്റിന്‍കര സംഭവം; നാട്ടുകാരുടെ പ്രതിഷേധം, വസന്തയെ കരുതല്‍ തടങ്കലില്‍ എടുത്ത് പൊലീസ്

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച ദമ്ബതികള്‍ മരിച്ച സംഭവ…

'കഴുത്ത് അറുത്താലും തീ കൊളുത്തി മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടുനല്‍കില്ലെന്ന് അയല്‍ക്കാരി, 'ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്' കുട്ടികള്‍ക്ക് വീടൊരുക്കുമെന്ന് ഫിറോസ് കുന്നംപറമ്ബില്‍

നെയ്യാറ്റിന്‍കര: യില്‍ മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടു നല്‍കില്ലെന്ന് അയല്‍വാസിയും പരാത…

സമീറ ഫൈസൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലും സുഫൈജ ചെമ്മനാട് പഞ്ചായത്തിലും പ്രസിഡന്റ്റുമാരാകും*മുളിയാർ പഞ്ചായത്തിൽ അനീസ മൻസൂർ പ്രസിഡന്റ് സ്ഥാനാർഥി

കാസര്‍കോട്: സമീറാ ഫൈസല്‍ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. മുന്‍ വൈസ് പ്രസിഡണ്ടാണ്…

സി പി എം പ്രവര്‍ത്തകനെ തലക്കടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുമ്പള: സി പി എം പ്രവര്‍ത്തകനെ തലക്കടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംഗഡിമുഗര്…

കാസര്‍കോട്​ ജില്ലയിലെ ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറുന്നു

കാ​സ​ര്‍​കോ​ട്​: കോ​വി​ഡ്​ ഇ​ള​വു​ക​ള്‍ വ​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്കേ…

കേന്ദ്ര സർക്കാറിന്റെ ഇൻസ്പെയർ അവാർഡിന് ചന്ദ്രഗിരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെയും ഉദുമ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും രണ്ട് വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്തു

കേന്ദ്ര സർക്കാറിന്റെ  ഇൻസ്പെയർ അവാർഡിന് ചന്ദ്രഗിരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ രണ്ട് വിദ്യാർത്ഥികള…

മഞ്ഞ്​ കാണാന്‍ മണാലി വരെ പോ​േകണ്ട; പൂ​ജ്യം ഡി​ഗ്രി ത​ണു​പ്പില്‍ മൂന്നാര്‍

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ന​ല്ല​ത​ണ്ണി​യി​ല്‍ പൂ​ജ്യം ഡി…

ദേലംപാടിയിൽ സിപിഐ എം പ്രവർത്തകനെ മുസ്ലിം ലീഗുകാർ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

മുള്ളേരിയ  ദേലംപാടിയിൽ സിപിഐ എം പ്രവർത്തകനെ ആസൂത്രിതമായി കൊലപ്പെടുത്താൻ മുസ്ലിം ലീഗ് ശ്രമമെന്ന് പര…

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു, കാസർകോട്, മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, ബേഡകം എന്നിവിടങ്ങളിലായി ഏഴ് യുവാക്കളുടെ മൊബൈലുകൾ പിടികൂടി ഒരാൾ അറസ്റ്റിൽ

ചി​റ്റാ​രി​ക്കാ​ൽ: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​…

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് 'ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലം' വാങ്ങി നല്‍കി ഭര്‍ത്താവ്

അജ്മീര്‍: ചന്ദ്രനെ പിടിച്ചു തരാം എന്ന് ചിലര്‍ പറയാറുണ്ട്. അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരു ഭര…

കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സണായി സംസീദ ഫിറോസിനെയും മുസ്ലിം ലീഗ് പ്രഖ്യാപിച്ചു

കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക…

تحميل المزيد من المشاركات لم يتم العثور على أي نتائج