عرض المشاركات من ديسمبر, 2019

ഇന്ത്യൻ പൗരന്മാരല്ലെന്ന് പറഞ്ഞ് ബിജെപി എം എൽ എ യുടെ നേതൃത്വത്തിൽ 426 മുസ്ലിം കുടുംബങ്ങളെ കൊടിയൊഴിപ്പിച്ച് വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചു നിരത്തി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​​െന്‍റ പേ​രി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വ്​ സൃ​ഷ്…

സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇവിടെ 300മതങ്ങളുണ്ടായിരുന്നു അതിൽ ഒരു മതം മാത്രം മതി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രം പ്രൊഫ' ആലിക്കുട്ടി മുസ്ലിയാർ

കാസര്‍കോട്: ഗ്രാമങ്ങളില്‍ ഒന്നുമറിയാതെ കഴിഞ്ഞുകൂടിയിരുന്ന ജനങ്ങളെ ഒന്നിച്ചുകൂട്ടി സ്വാതന്ത്ര്യം…

പൗരത്വ നിയമം ഇന്ത്യന്‍ മുസ്ലിങ്ങളുടെ ന്യൂനപക്ഷ പദവിയെ ബാധിക്കും, മുന്നറിയിപ്പുമായി യു.എസ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിങ്ങളുടെ ന്യൂനപക്ഷ പദവിയെ ബാധിക്കുമെന്ന് യു.…

സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണ്ണമാല കൈക്കലാക്കി മുങ്ങിയ കാസര്‍കോട് ഉപ്പള സ്വദേശി തൃശൂരില്‍ പിടിയില്‍

തൃശൂര്‍: സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ ഒന്നരപ്പവന്‍ …

നീലേശ്വരത്ത് ആർഎസ്എസ് റൂട്ട് മാർച്ചിൽ സംഘർഷം: കല്ലേറ് പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു

നീലേശ്വരം:ആർ.എസ് .എസ്  നീലേശ്വരത്ത് നടത്തിയ റൂട്ട് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.ഇന്ന് വൈകിട്ടാണ് സ…

പ്ര​തി​ഷേ​ധി​ച്ച​തി​ന്​ മാ​താ​പി​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ചു; ഉ​ണ്ണാ​തെ ഉ​റ​ങ്ങാ​തെ കു​ഞ്ഞു ആ​ര്യ

ല​ഖ്​​നോ: ഒ​രാ​ഴ്​​ച​യാ​യി അ​മ്മ​യെ​യും അ​ച്ഛ​നെ​യും ചോ​ദി​ച്ച്‌​ ക​ര​യു​ക​യാ​ണ്​ കു​ഞ്ഞു ആ​ര്യ. പ…

പണ്ട് കോളേജിൽ അയച്ചു പഠിപ്പിച്ചില്ല ജീവിതം തുലച്ചു, 80 വയസ്സുള്ള പിതാവിനെ 62കാരനായ മകൻ അടിച്ചു വീഴ്ത്തി ക്കളഞ്ഞു,

വേണ്ടപോലെ പഠിപ്പിച്ചില്ലെന്നു പറഞ്ഞ് വൃദ്ധ ദമ്ബതികള്‍ക്ക് മകന്റെ മര്‍ദ്ദനം ചാരുംമൂട്: മെച്ചപ്പെട്ട …

തിരക്കുള്ള ക്ഷേത്രങ്ങളിൽ ചെന്ന് കുട്ടികളുടെ സ്വർണം മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റിൽ

തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങ…

നിരവധി കേസുകളിൽ പ്രതികളായ യുവതി ഉൾപ്പെടെ യുള്ള പിടികിട്ടാപുള്ളികൾ അറസ്റ്റിൽ

കുമ്പള : മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന…

മുൻ കാമുകൻ വിവാഹം മുടക്കുന്നതായി പരാതി ബദിയടുക്ക പോലീസ് കേസെടുത്തു

ബദിയടുക്ക: പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ വിവാഹം നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണ…

കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞ് പെണ്‍കുട്ടി : തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി പൊലീസ് സ്റ്റേഷനില്‍

നാഗ്പുര്‍ : കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞ് പെണ്…

അമേരിക്ക ഞങ്ങള്‍ക്ക് പൗരത്വം തരണം, പക്ഷേ ഇന്ത്യ മുസ്ലീങ്ങള്‍ക്ക് പൗരത്വം കൊടുക്കരുത്; പ്രഹസനമായി അമേരിക്കയിലെ ബിജെപി സംഘടനകളുടെ എൻ ആർസി അനുകൂല പ്രകടനം

ന്യൂയോര്‍ക്ക്: സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്ത് കുടിയേറിയ ഇന്ത്യക്കാരായ അമേരിക്കന്‍ പ്രവ…

ആരോഗ്യമന്ത്രി ഇടപെട്ടു; കുട്ടിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വഴി തെളിഞ്ഞു

മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അഞ്ച് വയസുകാരന്‍ ജാര്‍ഖണ്ഡ് സ്വദേശി സൈനുല്‍ അബിദീന്റെ…

ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. സ്‌കൂളിലെ പൂര്‍വ…

ടിപ്പുവിന്റെ ജീവിതം സിനിമയാക്കുന്നു. ടിപ്പുവായി അഭിനയിക്കുന്നത് ടിപ്പു കുടുംബത്തിൽ പെട്ട റഷീദ് ശൈഖ്

പാ​ല​ക്കാ​ട്​: ടി​പ്പു സു​ല്‍​ത്താ​നെ കു​റി​ച്ചു​ള്ള സി​നി​മ​യു​മാ​യി ബ​ന്ധു​ക്ക​ള്‍. 'ടി​പ്പു …

30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന കെ എച്ച് ഷാഫി ഹാജി അഡൂരിന് മൊഗർ മഹല്ല് ബെൽഫയർ ജിസിസി കമ്മിറ്റി യാത്രയയപ്പ് നൽകി

ഷാർജ അബുഷാഗര മലനാടൻ റസ്റ്റാറന്റ് പാർട്ടി ഹാളിൽ വെച്ച് 20/12/2019 വെള്ളിയാഴ്ച 2 മണിക്ക് മൊഗർ മഹല്ല…

പൗരത്വ നിയമഭേദഗതി: സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രതിഷേധറാലി 27-ന്

കാസർകോട്:പൗരത്വനിയമ ഭേദഗതിക്കെതിരേ കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി 27-ന് പ്രതിഷേധറാലിയ…

സാര്‍, ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ'; ആമിര്‍ഖാനൊപ്പം ഫോട്ടോ എടുത്തയാളെ തേടി സോഷ്യല്‍ മീഡിയ

'ലാല്‍ സിങ് ഛദ്ദ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബോളിവുഡ് താരം ആമിര്‍ഖാന്‍ കഴിഞ്ഞ ദിവസങ്ങ…

ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഞാനാണ്"; കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രിക്ക് കൈമാറി യുവതി

ചണ്ടീഗഢ്: ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന കുറ്റസമ്മതം കത്തിലൂടെ മന്ത്രിക്ക് കൈമാറി യുവതി. …

ബയോളജി പഠിപ്പിക്കാന്‍ ക്ലാസ് മുറിയിലെത്തിയ അധ്യാപികയെ കണ്ട് അമ്ബരന്ന് കുട്ടികള്‍; വസ്ത്രത്തില്‍ ആന്തരികാവയവങ്ങള്‍

മാഡ്രിഡ്: കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ വ്യത്യസ്ത വഴികള്‍ തെരഞ്ഞടുക്കാറുണ്ട്. അതില്‍ പലതും പല…

ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ എ​ന്‍.​ആ​ര്‍.​സി​യി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പെ​ന്ന്​ സി.​പി.​എം

ന്യൂ​ഡ​ല്‍​ഹി: എ​ന്‍.​ആ​ര്‍.​സി ന​ട​പ്പാ​ക്കു​ന്ന​തി​​െന്‍റ ആ​ദ്യ​പ​ടി​യാ​ണ്‌ ജ​ന​സം​ഖ്യ ര​ജി​സ്​​റ…

ഞങ്ങൾ രാഷ്ട്രീയ ത്തിൽ മതം കലർത്തിയത് വലിയ തെറ്റായിപ്പോയി, ക്ഷമ ചോദിച്ചു ഉദ്ധവ് താക്കറെ,

നാഗ്പൂര്‍: രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയിട്ടുണ്ടെന്നും, അത് ശിവസേനയ്ക്ക് സംഭവിച്ച വലിയ പിഴവ…

കേരളത്തിലേ പാലിൽ വ്യാപകമായി ഷാംപൂ കലർത്തുന്നുണ്ട് സൂക്ഷിക്കണം, ശ്രീനിവാസൻ

കേരളത്തിലെ നഗരങ്ങളില്‍ വില്‍ക്കുന്നത് ഷാംപൂ കലര്‍ന്ന പാല്‍. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടനും, തിര…

വിവാഹ പന്തലിലും പൗരത്വ പ്രതിഷേധം; ‘ആസാദി’ വിളിച്ച് വരൻ; ഏറ്റുചൊല്ലി വധു

മലപ്പുറം ∙ ‌പൗരത്വ ബില്ലിനും ദേശീയ പൗര റജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിൽ ‘ആസാദി’ മുദ്രാവാക്യം ഏറ്റു…

പൗരത്വ ബിൽ മുസ്ലിങ്ങൾക്ക് മാത്രമല്ല ഹിന്ദു ക്രിസ്ത്യൻ വിപാകങ്ങൾക്കും ദോഷകരമായി ബാധിക്കുമെന്ന് ജസ്റ്റിസ് കമാൽപാഷ

വള്ളികുന്നം: മുസ്ലീമിന് മാത്രം എതിരായതല്ല പൗരത്വ നിയമ ഭേദഗതിയെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ . ഇലിപ്…

പൗരത്വ ബില്ലിനെ അനുകൂലിച്ച് പൊതു യോഗം അഞ്ചു ആർഎസ്എസ് നേതാക്കൾ കൂടി സൗദി യിൽ അറസ്റ്റിൽ

റിയാദ്: സൗദിയിലെ ബി ജെ പി അനുകൂല പ്രവാസ സംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അ…

പൗരത്വഭേദഗതി നിയമപ്രകാരം പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയങ്ങള്‍; ആദ്യ കേന്ദ്രം ബംഗളൂരുവില്‍

ബംഗളൂരു: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ …

പൗരത്വ ബിൽ, പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ബിജെപി സമീപനം എൽഡി എഫ് ഉം പിന്തുടരുന്നത് നിർഭാഗ്യകരം ഉമ്മൻ‌ചാണ്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പൗ​​​​ര​​​​ത്വ ബി​​​​ല്ലി​​​​നെ​​​​തി​​​​രാ​​​​യ ജ​​​​ന​​​​ക…

ആദ്യ ലൈംഗിക ബന്ധം 13-ാം വയസില്‍; വിചിത്രമായ വെളിപ്പെടുത്തലുകളുമായി മാറഡോണ

ബ്യൂണസ് ഏറീസ്: ഫുട്ബോൾ കളത്തിനകത്തും പുറത്തും പലപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു അർജന്റീനയുടെ ഫുട…

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ പ്ര​തി​ഷേ​ധം: രാഷ്​ട്രപതിയുടെ മെഡല്‍ നിരസിച്ച്‌​ മലയാളി വിദ്യാര്‍ഥിനി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ രാ​ഷ്​​ട്ര​പ​തി രാം​നാ​…

ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കൾക്ക് മാത്രം പൗരത്വം നൽകില്ല എന്ന് പറഞ്ഞാൽ നമ്മൾക്ക് ഇഷ്ടപ്പെടുമോ രാഹുൽ ഈശ്വർ,

കൊച്ചി : രാജ്യത്തിന്റെ മതസൗഹാര്‍ദവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത…

പൗരത്വ നിയമത്തെ തടയാന്‍ രണ്ട് വഴിമാത്രം... സമരം തുടരുക, മാര്‍ഗനിര്‍ദേശവുമായി പ്രശാന്ത് കിഷോര്‍!!

ദില്ലി: പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും പ്രതിഷേധം കത്തുന്നതിനിടെ പ്രക്ഷോഭകര്‍ക്ക് മാര്‍ഗനിര്‍ദേശ…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 57അംഗ ഇസ്ലാമിക രാജ്യെങ്ങളുടെ സംഘടനയായ ഒ ഐ സി സി രംഗത്ത്,

ജി​ദ്ദ: പൗ​ര​ത്വ വി​ഷ​യ​മു​ള്‍​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ത്തെ അ​ര​ക്ഷി​താ​വ​സ്​…

കാമുകിക്കൊപ്പംലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി

കോട്ടയം: കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കി. കോട്ടയം ജില്ലയിലെ ഗ…

മംഗലാപുരത്ത് കൊല്ലപ്പെട്ട വട്ടവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം നൽകും,നൗഷീന് വെടിയേറ്റത് ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

മംഗലാപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച രണ്ടു പേരുടെ കു…

ഘടക കക്ഷികളിലും ഭിന്നത രൂക്ഷം ജെഡിയു വിന് പിന്നാലെ ശിരോമണി അകാലിദളുംബിജെപി ക്കെതിരെ രംഗത്ത് , മുസ്ലിങ്ങൾക്കും പൗരത്വം നൽകണം

ന്യൂഡല്: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി എന്‍ഡിഎ ഘടകകക്ഷികള്‍ക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. ജെഡിയുവി…

ഡല്‍ഹി കലാപത്തിന് പിന്നില്‍ രാഹുലിന്റെ പ്രസംഗം തര്‍ജ്ജിമ ചെയ്ത സഫ;എംഎല്‍എ

കരുവാരക്കുണ്ട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹിയിൽ നടക്കുന്ന കലാപത്തിനുപിന്നിൽ സഫ ഫെബിനാണെന്ന് ബി.ജ…

താടിയില്ലാത്തതുകൊണ്ട് അഭിനയിപ്പിച്ചില്ല; താടി വളർത്തി ചാംപ്യനായി,ഇനി സ്വന്തം സിനിമ

കൊടുമൺ ∙ അങ്ങ് ഡൽഹിയിൽ മാത്രമല്ല, നാട്ടിലും താരമായി പ്രവീൺ പരമേശ്വർ. രാജ്യത്തെ താടിക്കാരിലെ ചാംപ്യന…

പീഡനശ്രമം പുറത്തറിഞ്ഞു; നാണക്കേട് ഭയന്ന് മകളെ വെടിവച്ചു കൊന്ന് പിതാവ്

സസാറാം (ബിഹാർ) ∙ ബലാത്സംഗ ശ്രമത്തിന് ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ പിതാവെന്ന് പൊലീസ്…

ആധാർ കാർഡ് വോട്ടേഴ്സ് ഐഡി പാസ്പോർട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കുന്ന രേഖകൾ അല്ലന്ന് സർക്കാർ, ആർക്കും ഇന്ത്യൻ പൗരത്വം എളുപ്പത്തിൽ ലഭിക്കില്ല അത് അവരവർ തന്നെ തെളിയിക്കേണ്ടിവരും

ന്യൂഡല്‍ഹി : സ്ഥിരം തിരച്ചറിയല്‍ രേഖകളായി പരിഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വേട്ടേഴ്‌സ് ഐഡി. പാസ്‌പോര്‍…

تحميل المزيد من المشاركات لم يتم العثور على أي نتائج