Showing posts from July, 2021

മൊഗ്രാൽ പുത്തൂരിൽ വാക്സിൻ വിതരണത്തെ ചൊല്ലി സംഘർഷം, നിരവധി പേർക്ക് മർദ്ദനമേറ്റു, പുറത്ത് നിന്നുള്ളവർക്ക് വാക്സിൻ നൽകിയതാണ് സംഘർഷ കാരണമെന്ന്,മുസ്ലിം ലീഗ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ജി എച്ച്‌ എസ് എസ് സ്‌കൂളില്‍ ഇന്ന് നടന്ന വാക്…

പെരിയ ഇരട്ടക്കൊലക്കേസ്, എട്ടാം പ്രതി സുബിഷിന്റെ ജാമ്യപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന എട്ടാംപ്രതി പള്ളിക്കര പാക്കം വെളുത്തോളിയിലെ…

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു കാസർകോട് സ്വദേശികളെ റിമാൻഡ് ചെയ്ത് ജയിലിടച്ചു

ബേഡഡുക്ക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റിക്കോല്‍ സ്വദേശികളായ മ…

ഉദുമയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മോചിപ്പിച്ചു,​ പ്രതികള്‍ ഒളിവില്‍

കാസര്‍കോട്: ഉദുമയില്‍ നിന്ന് ഒരു സംഘം തട്ടികൊണ്ടുപോയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അന്‍വറിനെ കര്‍ണ്ണ…

ചെമ്മനാട് സ്രവമെടുക്കാതെ കോവിഡ് ടെസ്റ്റ്‌,ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം തേടി,തന്റെ പേര് പോയത് അറിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌, പോസിറ്റീവ് കേസുകൾ വർദ്ധിച്ചതാണ് ഡമ്മി ടെസ്റ്റിന് കാരണമെന്ന്

കാസർകോട്: ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ആധികാരികതയിൽ സംശയം ഉയർന്നപ്പോൾ അത് പരിശോധിക്കാൻ സ്രവം എടുക്ക…

പ്ലസ്‌ ടു,പരവനടുക്കം സ്‌കൂളിൽ നൂറ് ശതമാനം വിജയം,ചട്ടഞ്ചാൽ സ്കൂളിൽ 1200ൽ 1200മാർക്ക് നേടി അഞ്ച് കുട്ടികൾ

കാസർകോട്: പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 92 ക…

ചട്ടഞ്ചാൽ പുത്തരിയടുക്കം അംഗന്‍വാടിക്കടുത്ത്‌ മാലിന്യക്കൂമ്പാരം, ദുര്‍ഗന്ധം ഉയര്‍ന്ന്‌ പരിസരവാസികള്‍ ദുരിതത്തില്‍

ചട്ടഞ്ചാല്‍: പുത്തരിയടുക്കം അംഗണ്‍വാടി കെട്ടിടത്തിന്റെ പിറക്‌ വശത്തെ മാലിന്യക്കൂമ്പാരം പരിസരവാസികള…

ഗൃഹനാഥൻ നിര്യതനായി

മുള്ളേരിയ:  മുള്ളേരിയയിലെ ജീപ്പ് ഡ്രൈവര്‍ മൂടാംകുളത്തെ കേശവന്‍ (58) നിര്യാതനായി. പരേതനായ നാരായണന്റ…

ഉളിയത്തടുക്ക റോഡരികിൽ എട്ടോളം നായ്ക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയിൽ, കൈ മലർത്തി അധികൃതർ രണ്ട് കുഞ്ഞുങ്ങൾ ചത്തു

കാസർകോട് :ഉളിയത്തടുക്ക ചൗക്കി റോഡിൽ പതിനെട്ടാം വാർഡിൽ പെടുന്ന സ്ഥലത്ത് രണ്ട് ദിവസമായി 10 ദിവസം പ്ര…

ജമ്മു കശ്‌മീരിലും, ഹിമാചല്‍ പ്രദേശിലും മേഘവിസ്ഫോടനം;നിരവധി പേർ മരിച്ചു, അന്‍പതോളം പേരെ കാണ്മാനില്ല

ശ്രീനഗര്‍: ജമ്മു കശ്മീരിലും ഹിമചാലിലും മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തില്…

നിയമക്കുരുക്ക്​ അഴിക്കാനാകാതെ സര്‍ക്കാര്‍ പ്ലസ്​ വണ്‍ പ്രവേശന വിജ്ഞാപനം അനിശ്ചിതത്വത്തില്‍

തി​രു​വ​ന​ന്ത​പു​രം: 50 ശ​ത​മാ​ന​ത്തി​നു​ മു​ക​ളി​ല്‍ സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി…

കൊല്ലത്ത് നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാസർകോട് സ്വദേശികളുടെ കൂടെ കാറിൽ കണ്ടെത്തി

കാസർകോട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ സഞ്ചരിച്ച  പടുപ്പ് ആനക്കല്ലിലെ  മൂന്ന് യുവാക്ക…

റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിന്റെ മറവില്‍ തട്ടിപ്പ്, 3 പേർക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു

വിദ്യാനഗര്‍. സ്ഥലവും വിടും വാഗ്ദാനം ചെയ്ത്‌ പണംതട്ടിയെടുത്തുവെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ …

പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍ എമര്‍ജന്‍സി, ഐ സി യു വിഭാഗങ്ങള്‍ ആസ്റ്റര്‍ മിംസുമായി സഹകരിക്കും

കണ്ണൂര്‍:  പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗവും ഐ സി യു വിഭാഗവും ആസ്റ്റര്‍ മിംസ് ഹ…

ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച്,ആയിരങ്ങളെ പങ്കെടുപ്പിച്ച് കാസർകോട്ട് വിവാഹം നടത്താനുള്ള നീക്കം പോലീസ് തടഞ്ഞു,300ഓളം വാഹനഉടമകൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ്,

കാസർകോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചു ആയിരം ആളുകളെ പങ്കെടുപ്പിച്ചു ആഡംബര കല്യാണം നടത്താനുള്ള നീക്കം ക…

കാസര്‍കോട്‌ മത്സ്യബന്ധന തുറമുഖത്ത്‌ പുലിമുട്ടിന്റെ അപാകത കള്‍ പരിഹരിക്കുന്നതിനും തുറമുഖ വികസനം പൂര്‍ത്തിയാക്കാനും 66 കോടി രൂപ കൂടി അനുവദിക്കുമെന്നു ഫിഷറീസ്‌ മന്ത്രി സജി ചെറിയാന്‍

കാസര്‍കോട്‌: കാസര്‍കോട്‌ മത്സ്യബന്ധന തുറമുഖത്ത്‌ പുലിമുട്ടിന്റെ അപാകത കള്‍ പരിഹരിക്കുന്നതിനും തുറമ…

ലോകത്ത്​ ആദ്യമായി നഷ്​ടപ്പെട്ട കൈകൾക്ക്​ പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്​ത്രക്രിയ വിജയകരമായി നടത്തി

23 വർഷം മുമ്പ്​ നഷ്​ടപ്പെട്ട കൈകൾക്ക്​ പകര​ം പുതിയ കൈകൾ തുന്നിച്ചേർത്ത​ ശസ്​ത്രക്രിയ വിജയകരം. ഐസ്​…

യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ

യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയതു. നെ…

സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്നും എം.ബി.എ.ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കളനാട് സ്വദേശിനി

കളനാട് : സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ നിന്നും എം.ബി.എ. ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ്…

മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന രക്തദാന പദ്ധതിയുടെ ലോഗോ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

കാസർകോട് : ജില്ലയിൽ അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുന്നതിനും ഈ വർഷം 5000 യൂണിറ്റ് രക്തം നൽകുന…

കാസർകോട്ട് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തളങ്കര തെര…

Load More That is All